Trial Run.......... Trial Run........ Trial Run......... Trial Run
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ സ്വന്തം റേഡിയോയാണ് കുട്ടി റേഡിയോ .കുട്ടികളുടെ പഠന പ്രവർത്തനങ്ങളും അവരുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കുവനും വിനോദവും വിജ്ഞാനവും നിറഞ്ഞ രസകൂട്ടാണ് കുട്ടി റേഡിയോ..