

DYUTHI ONLINE RADIO
DYUTHI ONLINE RADIO
*****************************
ദ്യുതി ഓൺലൈൻ റേഡിയോ. പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ (Jacobite) വാർത്തകളും വിശേഷങ്ങളും വിശ്വാസികളിൽ എത്തിക്കുന്നതിനൊപ്പം, വ്യക്തിഗത സുവിശേഷീകരണത്തിനും ഈ മീഡിയ പ്ലാറ്റ്ഫോമ് ലക്ഷ്യം വെക്കുന്നു. ലഘു പ്രസംഗങ്ങൾ, ആരാധന ഗീതങ്ങൾ, സഭാ വാർത്തകൾ എന്നിവ "ദ്യുതി ഓൺലൈൻ റേഡിയോയിലൂടെ" ശ്രവിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക.
Phone:-
1. Fr. Rinu Varghese
+91 9400239734 (Call/ WhatsApp)
Download App
Announcement
June 10, 2025
Welcome
To All











