

Ayyankovil Online Radio
Ayyankovil Online Radio is a 24/7 Internet Spiritual Radio Station Dedicated To Sing the Glory of Loard Ayyappa. Present by Ayyankovil Sree Dharma Sastha Temple.Mattannur.Email:: ayyankovilmtr@gmail.com
ജതിയിൽനിന്നും ത്രാണനംചെയ്ത് ഓരോദേശത്തെയും ഐശ്വര്യസമ്പൂർണമാക്കുന്ന ശക്തിചൈതന്യം കുടികൊള്ളുന്നിടം.മട്ടന്നൂർ അയ്യകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം.. പഴമ കൊണ്ടും പാരമ്പര്യം കൊണ്ടും പേരുകേട്ട അയ്യൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം..മട്ടന്നൂർ നഗരത്തിൻറെ തെക്ക് കിഴക്കായി ഇല്ലംമൂലയിലെ ശാസ്താപുരം അഥവാ കട്ട്&കവർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു... അയ്യപ്പസ്വാമിയുടെ ജന്മനക്ഷത്രമായ വ്യശ്ചികമാസത്തിലെ ഉത്രം നക്ഷത്രത്തിൽ വിപുലമായ രീതിയിൽ ഇവിടെ ഉത്സവം കൊണ്ടാടുന്നു...നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും കൂട്ടായ്മയായ ശ്രീ ധർമ്മശാസ്താ ക്ഷേത്ര സമിതിയാണ് ക്ഷേത്ര ഭരണം കയ്യാളുന്നത്...ഊർജ്വസ്വലതയുള്ള മാതൃസമിതിയും , യുവജനങ്ങളുടെ കൂട്ടായ്മയായ യുവജന സമിതിയും ക്ഷേത്ര നന്മയ്ക്കായ് അഹോരാത്രം പ്രവർത്തിക്കുന്നു...നിരവധി പുണ്യ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു പൊരുന്ന ക്ഷേത്രം എല്ലാ മാസവും ഉത്രം നാളിൽ അന്നദാനവും ചെയ്ത് പൊരുന്നു...എല്ലാ ശനിയാഴ്ചകളിലും ഭക്തജനങ്ങളുടെ നേത്യത്വത്തിൽ ഭജനയും പായസ വിതരണവും നടക്കുന്നു...വഴിപാട് വിവരങ്ങൾ നിറമാല -2501 നിറമാല (ചെറുത് )- 2001ചുറ്റുവിളക്ക്-750ദിവസപുജ -201കളഭചാർത്ത് - 501പുഷ്പാജ്ഞലി - 5കറുകഹോമം - 20ഗണപതി ഹോമം(അഷ്ടദ്രവ്യം) -201ഗണപതി ഹോമം (ഒറ്റതേങ്ങ)- 101ഭാഗ്യസൂക്തപുഷ്പാഞ്ജലി - 20ഐകമത്യസൂക്ത പുഷ്പാഞ്ജലി - 20വെള്ളനിവേദ്യം - 30കറുകഹോമം - 30മാല ധാരണം - 20കെട്ടു നിറ- 20ത്രമധുരം - 10എഴുത്തിനിരുത്തൽ - 50ചോറൂണ് - 100മ്യത്യുജ്ഞയഹോമം - 30നീരാജ്ഞനം-50എള്ള് കിഴി-20നെയ്യ് വിളക്ക്-20കറുത്തപട്ട് ഒപ്പിക്കൽ-20പായസം - 100ശനീശ്വരപൂജ - 20തേങ്ങ മുട്ട് - 20വാഹനപൂജബസ് - 100കാർ - 50ബൈക്ക് -20അന്നദാനം - 10000Donations
As you know, we are an independent broadcast station. For us, It has always been hard to maintain our broadcast without your support.
To support us, please click to the donate button and then choose the app you’ll donate with. Thank you very much!
Announcement
April 19, 2025
മട്ടന്നൂർ അയ്യൻ കോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
ഹിന്ദു ഭക്തി ഗാനങ്ങൾ