നല്ല കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക ആരേയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക ആളുകൾഒരിക്കലും നമ്മിൽ സന്തുഷ്ടരാവുകയില്ല .ആരിൽനിന്നും ഒരു നന്ദി വാക്ക് പ്രതീക്ഷിക്കേണ്ടതുമില്ല.ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക. ഇൻഷ അല്ലാഹ് വിജയം ഉറപ്പായും നമ്മെ തേടിയെത്തും🌺💞🌺💞🌺💞🌺💞