The Book Shelf by DC Books
The Book Shelf by DC Books

The Book Shelf by DC Books

DC Books is the largest publisher in Kerala, the leading publisher of books in Malayalam, and one of the top ten publishers in India. It also operates one of the largest bookstore chains in India, with a network of over 45 bookshops, and over 50 agencies in Kerala.
റുഷ്ദിയുടെ ലോകവും നമ്മളുടെ കാലവും മനോജ് കുറൂര്‍ | ബെന്യാമിന്‍
16 March 2023
റുഷ്ദിയുടെ ലോകവും നമ്മളുടെ കാലവും മനോജ് കുറൂര്‍ | ബെന്യാമിന്‍

ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 ന് ന്യൂയോര്‍ക്കിലെ ഒരു പൊതുവേദിയില്‍ പ്രഭാഷണം നടത്താനെത്തിയ പ്രമുഖ സാഹിത്യകാരന്‍ സല്‍മന്‍ റുഷ്ദി അക്രമിക്കപ്പെട്ടു. ഈ സംഭവത്തെ അപലപിച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റിട്ട മലയാളത്തിലെ എഴുത്തുകാരന്‍ മനോജ് കുറൂറിന് നിരാശയായിരുന്നു ഫലം. മറ്റുകാര്യങ്ങള്‍ക്കെല്ലാം സജീവമായി പ്രതികരിക്കാറുള്ള സോഷ്യല്‍മീഡിയ സമൂഹം ആ സംഭവത്തെ അവഗണിച്ചതില്‍ പ്രതിക്ഷേധിച്ച്, സാഹിത്യവും കലയും ആയി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍നിന്നും താന്‍ പിന്‍വാങ്ങുന്നതായി മനോജ് അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പ്രസ്തുതവിഷയം മുന്‍നിര്‍ത്തി 'പച്ചക്കുതിര'യുടെ അഭ്യര്‍ത്ഥനപ്രകാരം മനോജ് കുറൂറുമായി ബെന്യാമിന്‍ നടത്തിയ സംഭാഷണം



പൊന്നിയിന്‍ സെല്‍വന്‍; വിവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെച്ച് ജി സുബ്രഹ്മണ്യന്‍ | DC Books
05 November 2022
പൊന്നിയിന്‍ സെല്‍വന്‍; വിവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെച്ച് ജി സുബ്രഹ്മണ്യന്‍ | DC Books

പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തിയതോടെ തമിഴ്‌സാഹിത്യത്തിലെ ഇതിഹാസ നോവല്‍ കല്‍ക്കിയുടെ 'പൊന്നിയിന്‍ സെല്‍വന്‍' ഓരോ മലയാളിയും തേടിപ്പോയി വായിക്കുന്ന ഒരു കാഴ്ചയ്ക്കാണ് മലയാളസാഹിത്യം സാക്ഷ്യം വഹിച്ചത്. അതോടൊപ്പം നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ജി സുബ്രഹ്മണ്യനെയും മലയാളി വായനക്കാര്‍ തിരഞ്ഞു. അത്ര മനോഹരമായിരുന്നു നോവലിന്റെ മലയാള പരിഭാഷ. ഇപ്പോഴിതാ നോവലിന്റെ വിവര്‍ത്തനത്തെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചുമൊക്കെ വിവര്‍ത്തകന്‍ ജി സുബ്രഹ്മണ്യന്‍ ഡി സി ബുക്‌സിനോട് സംസാരിക്കുന്നു, വിവര്‍ത്തകന്‍ ജി സുബ്രഹ്മണ്യനുമായി ബിപിന്‍ ചന്ദ്രന്‍ നടത്തിയ അഭിമുഖം.