
15 July 2026
537 - മൂന്ന് നാടോടിക്കഥകൾ - Thee Folk Tales - Malayalam Stories
Story Time with Asha Teacher - Malayalam Stories
About
ഇന്ന് ആ കേരളത്തിൽ നിന്ന് തന്നെയുള്ള 3 നാടോടി കഥകൾ പറഞ്ഞുതരാം ഒന്നാമത്തെ കഥയിൽ ഒരു കുട്ടനാട്ടുകാരിയെ കല്യാണം കഴിച്ച ഒരു മലനാട്ടുകാരനെപ്പറ്റിയാണ്.രണ്ടാമത്തെ കഥ ഒരു കൊള്ള പലിശക്കാരനെഒരു തട്ടാൻ എങ്ങനെ പറ്റിച്ചു എന്നതാണ് മൂന്നാമത്തത് ഒരു രാജാവിന്റെ രണ്ട് പണിക്കാർ തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ് എന്നതിനെപ്പറ്റിയാണ്