
About
വായിക്കുന്നതിൽ മുക്കാലും ചോർന്നുപോയേക്കാം. പക്ഷേ എത്രയൊക്കെ മറന്നാലും നഷ്ടപ്പെട്ടാലും അക്ഷരങ്ങളാകുന്ന ജലം മനുഷ്യരുടെ വ്യക്തിത്വത്തെ പല തവണ ശുചിയാക്കിക്കൊണ്ടിരിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Importance of reading isn't just about retaining facts; it's about the continuous cleansing and development of your personality. A wise Guru demonstrates this profound truth to his doubting disciple using a simple yet powerful metaphor. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.