പൃഥ്വിരാജിന്റെ പ്രതിമയിൽ‌ മാലയിട്ട സംയോഗിത: ഇന്ത്യയുടെ അനശ്വരപ്രണയം | Prithviraj Samyogita: India's Legendary Tale of Eternal Love
10 October 2025

പൃഥ്വിരാജിന്റെ പ്രതിമയിൽ‌ മാലയിട്ട സംയോഗിത: ഇന്ത്യയുടെ അനശ്വരപ്രണയം | Prithviraj Samyogita: India's Legendary Tale of Eternal Love

Spiritual

About

യുവാവായ പൃഥ്വിരാജ് രജപുത്ര രാജാക്കൻമാരിലൊരാളായിരുന്നു. അനുദിനം അദ്ദേഹം നേടിയ വിജയങ്ങളും വീരസാഹസികതകളും അദ്ദേഹത്തെ അന്നത്തെ ജനസമൂഹത്തിനു മുന്നിൽ ഒരു വീരനായകനാക്കി മാറ്റി.  ജയ്ചന്ദിന്റെ മകളായ സംയോഗിത രഹസ്യമായി പൃഥ്വിയെ ആരാധിച്ചിരുന്നു. രാജകുമാരി പൃഥ്വിരാജിനെ കണ്ടിട്ടില്ലായിരുന്നു. എന്നാൽ അദ്ദേഹത്തെപ്പറ്റി കേട്ട വീരകഥകളും മറ്റും അവളുടെയുള്ളിൽ പ്രണയത്തിന്റെ മൊട്ടുകൾ സൃഷ്ടിച്ചു. ആയിടെയാണു പന്നാ റേ എന്ന നാടോടിയായ ഒരു ചിത്രകാരൻ കനൗജിലെത്തിയത്. താൻ വരച്ച പൃഥ്വിരാജിന്റെ ഒരു ചിത്രം അദ്ദേഹം സംയോഗിതയെ കാണിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Prithviraj Samyogita love story is an eternal Indian legend of love and defiance. Princess Samyogita, despite her father Jai Chand's animosity, publicly chose Prithviraj Chauhan by garlanding his statue during her swayamvar. This is Prinu Prabhakaran speaking.  Script by S. Aswin.

See omnystudio.com/listener for privacy information.