
ലക്ഷ്യങ്ങൾക്ക് പിന്നാലെ ഓടരുത് | Sadhguru's Radical Wisdom: Why Chasing Goals Limits Your Life's True Potential
Spiritual
സത്യത്തിൽ സദ്ഗുരു ഒരു മുന്നറിയിപ്പ് നൽകുകയാണ്. നമ്മൾ ഇതുവരെ മനസ്സിലാക്കി വച്ചിരിക്കുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ആശയമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. എല്ലാവർക്കും ജീവിതത്തിൽ വലിയ വലിയ ലക്ഷ്യങ്ങൾ വേണമെന്നുള്ളതാണ് നമ്മൾ പഠിച്ചു വച്ചിട്ടുണ്ടായിരുന്നത്. എന്നാൽ സദ്ഗുരു പറയുന്നത് നമുക്ക് ലക്ഷ്യങ്ങൾ ഉണ്ടാവാൻ പാടില്ല എന്നാണ്. ലക്ഷ്യങ്ങൾ വയ്ക്കുന്നത് കൂടുതൽ വലിയ സാധ്യതകളിൽ നിന്ന് നമ്മെത്തന്നെ അകറ്റും എന്നാണ് അദ്ദേഹം പറയുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ
Sadhguru's surprising philosophy on why chasing goals limits your life's true potential. Learn how to live more consciously, find genuine success, and achieve profound inner peace by shifting your approach from goal-setting to full participation in life. This is Prinu Prabhakaran speaking.
See omnystudio.com/listener for privacy information.