Tips to manage financial stress | Fuel in Focus - ജീവിതച്ചെലവ് മറികടക്കാൻ IT ജോലിക്കൊപ്പം ഊബറും; സാമ്പത്തിക സമ്മർദ്ദം നേരിടുന്നവർക്ക് ലഭ്യമായ സേവനങ്ങളറിയാം
14 May 2026

Tips to manage financial stress | Fuel in Focus - ജീവിതച്ചെലവ് മറികടക്കാൻ IT ജോലിക്കൊപ്പം ഊബറും; സാമ്പത്തിക സമ്മർദ്ദം നേരിടുന്നവർക്ക് ലഭ്യമായ സേവനങ്ങളറിയാം

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

About
Australia's petrol and diesel prices remain under pressure. The RBA’s decision to hike the cash rate this month is adding to the financial strain facing many households. We look at some free and independent support services that are available to help people manage financial stress. - ഇന്ധന പ്രതിസന്ധിയെ തുടന്നുണ്ടായ വിലക്കയറ്റം ഓസ്ട്രേലിയൻ കുടുംബ ബജറ്റിൻറെ താളം തെറ്റിച്ചിരിക്കുകയാണ്. ചെലവ് ചുരുക്കിയും അധിക ജോലി കണ്ടെത്തിയുമാണ് പലരും മുന്നോട്ട് പോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഓസ്‌ട്രേലിയയിൽ നിരവധി സൗജന്യ സഹായ സേവനങ്ങൾ ലഭ്യമാണ്. കേൾക്കാം, ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ ഫ്യൂവൽ ഇൻ ഫോക്കസ് രണ്ടാം ഭാഗം.