
12 September 2025
ടോയ്ലെറ്റിലിരുന്ന് ഫോൺ നോക്കാറുണ്ടോ? ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
About
ടോയ്ലെറ്റിൽ ഇരുന്ന് ദീർഘ നേരം ഫോൺ ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം റിപ്പോർട്ട്. ഹെമറോയ്ഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇതിൻറെ ഭാഗമായി ഉണ്ടാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...