Skip to content
Opens in a new window
സിഡ്നിയിൽ വീണ്ടും ബോഗോങ് മോത്തുകളുടെ ദേശാടനക്കാലം; വിളിക്കാതെ എത്തുന്ന നിശാശലഭങ്ങളെ പേടിക്കണോ?
06 October 2026

സിഡ്നിയിൽ വീണ്ടും ബോഗോങ് മോത്തുകളുടെ ദേശാടനക്കാലം; വിളിക്കാതെ എത്തുന്ന നിശാശലഭങ്ങളെ പേടിക്കണോ?

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

About
2017-ന് ശേഷം ബോഗോങ് മോത്തുകളുടെ ഇത്രയും വലിയ കൂട്ടത്തെ കാണുന്നത് ഇതാദ്യമായാണ്. വാർഷിക ദേശാടനത്തിനിടെ ശക്തമായ കാറ്റുമൂലം വഴിമാറിയാണ് ലക്ഷക്കണക്കിന് ശലഭങ്ങൾ സിഡ്നി നഗരത്തിലേക്കും ന്യൂസൗത്ത് വെയിൽസിൻ്റെ പരിസര പ്രദേശങ്ങളിലേക്കും എത്തിയിരിക്കുന്നത്. കടുത്ത വരൾച്ച കാരണം വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ അപൂർവ ദേശാടനത്തെക്കുറിച്ചും, ഇവയെ സംരക്ഷിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി കേൾക്കാം...

#sbsaudiopodcast