രണ്ട് നഗരങ്ങളിൽ വീട് വില താഴേക്ക്; 10% വരെ കുറഞ്ഞേക്കാമെന്ന് റിപ്പോർട്ടുകൾ
05 June 2026

രണ്ട് നഗരങ്ങളിൽ വീട് വില താഴേക്ക്; 10% വരെ കുറഞ്ഞേക്കാമെന്ന് റിപ്പോർട്ടുകൾ

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

About
മെയ് മാസത്തിലെ കണക്കുകളാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൊട്ടാലിറ്റി പുറത്ത് വിട്ടത്. പ്രധാനപ്പെട്ട രണ്ട് നഗരങ്ങളിൽ വില കുറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിലയിൽ ചെറിയ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും, വാടക വിപണിയിൽ പ്രതിസന്ധി തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിശദാംശങ്ങൾ അറിയാം.