01 October 2026
പലിശയും പണപ്പെരുപ്പവും ഉയർന്നു; കുടുംബ ബജറ്റ് താളം തെറ്റുമോ?
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
About
റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പലിശ നിരക്ക് വീണ്ടും ഉയർത്തിയതോടെ, ഭവനവായ്പയുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദം വീണ്ടും വർദ്ധിക്കുകയാണ്. ഇതിനൊപ്പം പണപ്പെരുപ്പവും ഉയർന്നതോടെ, ക്രിസ്മസിന് മുമ്പ് മറ്റൊരു പലിശനിരക്ക് വർദ്ധനവുണ്ടാകുമോ എന്ന ആശങ്കയും ശക്തമാകുന്നു. പുതിയ നിരക്ക് വർദ്ധന നമ്മളെ എങ്ങനെയൊക്കെ ബാധിച്ചേക്കാം? വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
#sbsaudiopodcast
#sbsaudiopodcast