20 August 2026
ഓർമകളുടെ ഓണപ്പാട്ടുകളുമായി ഗായകർ; ഈണങ്ങളിൽ നിറയുന്ന പൊന്നോണം
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
About
ഓണമെന്നാൽ മനസിലേക്ക് ഓടിയെത്തുന്ന ഒരുപിടി ഓണപ്പാട്ടുകളുണ്ട്..പൊന്നോണം പടിവാതിൽക്കൽ എത്തിനിൽക്കേ, മലയാളിയുടെ മനസിൽ ഗൃഹാതുരമായ ഓർമകളുണർത്തുന്ന ഓണപ്പാട്ടുകളും ഓർമകളും പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയയിലെ ചില ഗായകർ. കേട്ടുവരാം മുകളിലെ പ്ലേയറിൽ നിന്നും....