12 November 2026
ഓരോ മാസവും നഷ്ടമാകുന്നത് ആയിരക്കണക്കിന് ജോലികൾ; ഓസ്‌ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്കോ?
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
About
ഓസ്‌ട്രേലിയയിലെ വിവിധ കമ്പനികളിൽ ആയിരക്കണക്കിന് തൊഴിലുകളാണ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയും ഉപഭോക്താക്കളുടെ മാറുന്ന താൽപര്യങ്ങളും സാമ്പത്തിക സമ്മർദങ്ങളും തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കുന്നു? ഉയരുന്ന തൊഴിലില്ലായ്മയും പലിശനിരക്കും ഓസ്‌ട്രേലിയയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ? രാജ്യത്തെ തൊഴിൽ വിപണിയിലെ മാറ്റങ്ങളെയും, വരാനിരിക്കുന്ന വെല്ലുവിളികളെയും കുറിച്ച് വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
#sbsaudiopodcast
#sbsaudiopodcast