04 August 2026
ഓണാഘോഷത്തിനൊരുങ്ങുകയാണോ? നിങ്ങളുടെ ഓണ വിശേഷങ്ങൾ എസ്‌ബിഎസ് മലയാളവുമായി പങ്കുവെക്കാം...
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
About
ഓസ്ട്രേലിയയുടെ ഉൾനാടൻ പ്രദേശങ്ങളിലും മെട്രോ നഗരങ്ങളിലുമെല്ലാം നടക്കുന്ന വ്യത്യസ്തമായ ഓണാഘോഷങ്ങൾ എല്ലാവർഷവും എസ്ബിഎസ് മലയാളം ശ്രോതാക്കളിലേക്ക് എത്തിക്കാറുണ്ട്. നിങ്ങളുടെ ഓണാഘോഷം മറക്കാതെ എസ്ബിഎസ് മലയാളത്തെ അറിയിക്കാം.. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലേയറിൽ നിന്നും....