Skip to content
Opens in a new window
നീന്തൽ, സൈക്ലിംഗ്, ഓട്ടം; മനക്കരുത്തോടെ അയൺമാൻ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ മലയാളി
11 November 2026

നീന്തൽ, സൈക്ലിംഗ്, ഓട്ടം; മനക്കരുത്തോടെ അയൺമാൻ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ മലയാളി

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

About
ശാരീരികക്ഷമതയ്ക്കൊപ്പം മനക്കരുത്തും ഇച്ഛാശക്തിയും പരീക്ഷിക്കുന്ന അയൺമാൻ ഓസ്‌ട്രേലിയ ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ മലയാളിയായ ഷിയാസ് ചോലമുഖത്ത്. എന്താണ് അയൺമാൻ ചാമ്പ്യൻഷിപ്പ്? ഈ നേട്ടത്തിലേക്കുള്ള യാത്രയിൽ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയായിരുന്നു? മത്സരത്തിനിടയിലെ അനുഭവങ്ങളും വെല്ലുവിളികളും അയൺമാനിലേക്കുള്ള തന്റെ യാത്രയും എസ്‌ബിഎസ് മലയാളവുമായി പങ്കുവെക്കുകയാണ് ഷിയാസ്.കേൾക്കാം വിശദമായി...

#sbsaudiopodcast