മുരിങ്ങ ഉത്പ്പന്നങ്ങൾ പശുക്കൾക്ക്, കാലിത്തീറ്റയാക്കി കൃഷിക്കാർ: നിയന്ത്രണം മുരിങ്ങ കൃഷിക്കാരെ എങ്ങനെയെല്ലാം ബാധിച്ചു?
25 June 2026

മുരിങ്ങ ഉത്പ്പന്നങ്ങൾ പശുക്കൾക്ക്, കാലിത്തീറ്റയാക്കി കൃഷിക്കാർ: നിയന്ത്രണം മുരിങ്ങ കൃഷിക്കാരെ എങ്ങനെയെല്ലാം ബാധിച്ചു?

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

About
മുരിങ്ങ ഉൽപ്പന്നങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണം ഒട്ടേറെ മുരിങ്ങ കൃഷിക്കാരെ പ്രതികൂലമായി ബാധിച്ചു. ഓസ്‌ട്രേലിയൻ ഫുഡ് സേഫ്റ്റി റഗുലേറ്റർ ആയ FSANZണ് മുരിങ്ങയുടെ വാണിജ്യപരമായ വിൽപ്പനയ്ക്കും ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടുവന്നത്. ഈ നിയന്ത്രണം ഓസ്ട്രേലിയയിലെ മുരിങ്ങ കൃഷിക്കാരെ എങ്ങനെയെല്ലാം ബാധിച്ചുവെന്നും നിലവിലെ സാഹചര്യം എന്താണെന്നുമാണ് ഇനി നമ്മൾ കേൾക്കുന്നത്. ടൌൺവില്ലിന് സമീപത്തുള്ള എയറിൽ മുരിങ്ങകൃഷി ചെയ്യുന്ന സാജൻ ശശി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...