
22 October 2025
മനംനിറയ്ക്കാൻ മഴക്കാടും പവിഴപ്പുറ്റും, കാലിൽ വാൾമുനയൊളിപ്പിച്ച് കസോവരിപ്പക്ഷികൾ: കെയിൻസിലേക്ക് കുടിയേറുമ്പോൾ അറിയേണ്ടത്...
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
About
ഓസ്ട്രേലിയയിൽ മലയാളി കുടിയേറ്റത്തിന് സമീപകാലത്ത് ഏറ്റവും പ്രിയപ്പെട്ടതായി മാറിയ സ്ഥലമാണ് കെയിൻസ്. എങ്ങനെയായിരുന്നു മുമ്പ് ഇവിടേക്കുള്ള കുടിയേറ്റം. മറ്റെന്തെല്ലാം പ്രത്യേകതകളാണ് കെയിൻസിനുള്ളത്. 1989ൽ എത്തിയ വില്യം സോണറ്റുമായി എസ് ബി എസ് മലായളത്തിന്റെ കെയിൻസ് സ്പെഷ്യൽ പ്രക്ഷേപണത്തിൽ ദീജു ശിവദാസ് സംസാരിച്ചത് കേൾക്കാം...