12 November 2026
മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ആഗോള തടസം; Outlook, Teams, Copilot എന്നിവ പ്രവർത്തന രഹിതം
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
About
മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളിൽ ആഗോളതലത്തിൽ തടസ്സം നേരിടുകയാണ്. ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീമ്സ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകാത്തത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിച്ചു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
#sbsaudiopodcast
#sbsaudiopodcast