
16 July 2026
ഇംഗ്ലണ്ട് വീണു, അർജന്റീന ഫൈനലിൽ; സ്പാനിഷ് അർമാഡക്കെതിരെ ഇനി മഹാപോരാട്ടം
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
About
അവസാനം വരെ നീണ്ട പോരാട്ടവീര്യത്തിനൊടുവിൽ അർജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിനെതിരെ 2-1 എന്ന സ്കോറിനായിരുന്നു അർജന്റീനയുടെ നാടകീയ വിജയം. ഗോൾ നേടാനായില്ലെങ്കിലും മെസ്സി മാജിക്കാണ് അർജന്റീനയെ അവസാന നിമിഷത്തിൽ വിജയത്തിലേക്ക് നയിച്ചത്. പോരാട്ട വിശേഷങ്ങൾ കേൾക്കാം...