
16 July 2026
2026 Census: What you need to know to ensure you’re counted - നിങ്ങളുടെ ഉത്തരങ്ങൾക്ക് വലിയ വിലയുണ്ട്; ഓസ്ട്രേലിയൻ സെൻസസിൽ നിങ്ങളുടെ തല എണ്ണിയെന്ന് എങ്ങനെ ഉറപ്പാക്കാം?
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
About
The 2026 Census is on Tuesday 11 August and every person in Australia on this night must be counted. Census data is used to understand where we live, the languages we use at home (including Auslan), the support we need and how Australia is changing as a nation. Being counted helps ensure your community, culture and beliefs are represented. Here’s what you need to know about completing the Census for your household. - ഓസ്ട്രേലിയൻ സെൻസസ് 2026, ഓഗസ്റ്റ് 11 ചൊവ്വാഴ്ച നടക്കുകയാണ്. അന്ന് രാത്രി ഓസ്‌ട്രേലിയയിലുള്ള ഓരോ ആളുകളുടെയും പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തും. സെൻസസ് രേഖകൾ പൂരിപ്പിച്ചു നൽകുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സെൻസസിൻറെ പ്രാധാന്യവുമാണ് ഇനി നമ്മൾ കേൾക്കുന്നത്. ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡ് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...