What are Australia’s fishing laws and rules? - ഓസ്ട്രേലിയൻ തീരത്ത് മീൻ പിടിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
31 October 2025

What are Australia’s fishing laws and rules? - ഓസ്ട്രേലിയൻ തീരത്ത് മീൻ പിടിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഓസ്‌ട്രേലിയന്‍ വഴികാട്ടി

About
Thinking of going fishing in Australia? Make sure you are familiar with local regulations, including licensing systems, closed seasons, size limits, permitted gear, and protected species. - ഓസ്ട്രേലിയൻ തീരത്ത് മീൻപിടിക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങൾ ഉണ്ട്. ഓരോ സംസ്ഥാനത്തെയും മീൻപിടിത്തവുമായി ബന്ധപ്പെട്ട നിയമങ്ങളറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...