
13 November 2025
ഓസ്ട്രേലിയയിൽ മീൻ പിടിക്കാൻ പോയിട്ടുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞുവെയ്ക്കുക
ഓസ്‌ട്രേലിയന്‍ വഴികാട്ടി
About
ഓസ്ട്രേലിയൻ തീരത്ത് മീൻപിടിക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങൾ ഉണ്ട്. ഓരോ സംസ്ഥാനത്തെയും മീൻപിടിത്തവുമായി ബന്ധപ്പെട്ട നിയമങ്ങളറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...