
17 October 2025
ഓസ്ട്രേലിയ ചുറ്റി ഒരു റോഡ് ട്രിപ്പ് നടത്തി വന്നാലോ? പക്ഷേ സുരക്ഷ ഉറപ്പാക്കാൻ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്...
ഓസ്‌ട്രേലിയന്‍ വഴികാട്ടി
About
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മനോഹരമായ ഓസ്‌ട്രേലിയൻ ഭൂപ്രദേശങ്ങൾ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം റോഡ് ട്രിപ്പുകളാണ്. ഓസ്‌ട്രേലിയൻ റോഡ് യാത്രകൾ നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങളെ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...