
19 September 2025
How do you legally change your name in Australia? - ഓസ്ട്രേലിയയിൽ പേര് മാറ്റം എളുപ്പമാണോ? പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ അറിയാം...
ഓസ്‌ട്രേലിയന്‍ വഴികാട്ടി
About
Choosing to legally change your name is a significant life decision that reflects your personal circumstances. Each year, tens of thousands of Australians lodge an application through the Registry of Births, Deaths & Marriages. If you’re considering a change of name, this episode takes you through the process. - ഓസ്ട്രേലിയയിലെത്തിയതിന് ശേഷം പലവിധ കാരണങ്ങളാൽ പേര് മാറ്റാൻ ആലോചിക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ട്. ഓസ്‌ട്രേലിയയിൽ ഒരാളുടെ പേര് നിയമപരമായി മാറ്റാൻ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം? കേൾക്കാം, ഓസ്‌ട്രേലിയൻ വഴികാട്ടിയിലൂടെ...