
About
മുട്ട എത്ര കഴിക്കാം? എന്തൊക്കെ ഗുണങ്ങളാണ് ശരീരത്തിനുണ്ടാക്കുക? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Eggs are a highly beneficial and cost-effective source of protein, offering 7 grams of high-quality protein, iron, minerals, and vitamins with only 75 calories. Consuming eggs daily can lead to significant positive changes in your body, including weight management and improved immunity.
See omnystudio.com/listener for privacy information.