MR&MRS IYER SHOW MALAYALAM
RJ IYER
About this podcast
THIS IS MY MOTIVATIONAL AND ENTERTAINMENT CHANNEL
ഹരിചന്ദന മഠം ആർ.ജെ അയ്യർ. ഹിന്ദു വിഷൻ യൂ ട്യൂബ് ചാനലിലൂടെ ജനശ്രദ്ധ നേടിയ വ്യക്തി. നോവലിസ്റ്റ് , കഥാകൃത്ത്, ചെറുകഥാകൃത്ത്, കവിത- ഗാനരചയിതാവ് തിരക്കഥാകൃത്ത്, പ്രചോദന ലേഖന കൃത്ത്, ഷോർട്ട് ഫിലിം ഡയറക്ടർ, സംഗീത സംവിധായകൻ, ആൽബം ഡയറക്ടർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു
പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ
1 ഇരതേടുന്ന തമോഗർത്തങ്ങൾ നോവൽ (പരിധി തിരുവനന്തപുരം)
2. മന:ശാന്തിയിലേക്ക് ഒരു വഴികാട്ടി (സെൽഫ് ഹെൽപ്പ് ) പരിധി തിരുവനന്തപുരം
ഷോർട്ട് ഫിലിം: ഫോക്കസ് ഇൻ ( ഹാലോവീൻ മൂവി )
ആൽബം : കുങ്കുമ രാഗം
: മനസ്സിൽ ഒരു അരുവി
Support this podcast: https://anchor.fm/rj-iyer/support
moreഹരിചന്ദന മഠം ആർ.ജെ അയ്യർ. ഹിന്ദു വിഷൻ യൂ ട്യൂബ് ചാനലിലൂടെ ജനശ്രദ്ധ നേടിയ വ്യക്തി. നോവലിസ്റ്റ് , കഥാകൃത്ത്, ചെറുകഥാകൃത്ത്, കവിത- ഗാനരചയിതാവ് തിരക്കഥാകൃത്ത്, പ്രചോദന ലേഖന കൃത്ത്, ഷോർട്ട് ഫിലിം ഡയറക്ടർ, സംഗീത സംവിധായകൻ, ആൽബം ഡയറക്ടർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു
പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ
1 ഇരതേടുന്ന തമോഗർത്തങ്ങൾ നോവൽ (പരിധി തിരുവനന്തപുരം)
2. മന:ശാന്തിയിലേക്ക് ഒരു വഴികാട്ടി (സെൽഫ് ഹെൽപ്പ് ) പരിധി തിരുവനന്തപുരം
ഷോർട്ട് ഫിലിം: ഫോക്കസ് ഇൻ ( ഹാലോവീൻ മൂവി )
ആൽബം : കുങ്കുമ രാഗം
: മനസ്സിൽ ഒരു അരുവി
Support this podcast: https://anchor.fm/rj-iyer/support
Language
MalayalamCategories
Top CategoriesView all
3 episodes