Skip to content
Opens in a new window
ആരെയും പിണക്കാതെ NO പറയാം | കടം ചോദിച്ചാൽ പോലും
29 October 2026

ആരെയും പിണക്കാതെ NO പറയാം | കടം ചോദിച്ചാൽ പോലും

MkJayadev

About

അവൻ പിണങ്ങുമോന്ന് പേടിച്ച്, ഉള്ളിൽ NO എന്ന് പറഞ്ഞിട്ടും എത്ര തവണ നീ YES പറഞ്ഞിട്ടുണ്ട്?ആ അഞ്ച് മിനിറ്റ് സമാധാനത്തിന് നീ കൊടുക്കുന്ന വില ചെറുതല്ല.ഈ വീഡിയോയിൽ:▸ ബന്ധം തകരുമെന്ന പേടിയല്ല, NO പറയുന്ന ആ നിമിഷത്തെ ബുദ്ധിമുട്ടാണ് നിന്നെക്കൊണ്ട് YES പറയിക്കുന്നത്▸ നീ കഷ്ടപ്പെട്ട് പറയുന്ന YES-ഉം, കാശുള്ളവൻ സന്തോഷത്തോടെ പറയുന്ന YES-ഉം ചോദിച്ചവന് ഒരുപോലെയാണ്▸ ആരെയും പിണക്കാതെ NO പറയാൻ 5 സ്ഥിരം സീനുകൾ: കൂട്ടുകാരൻ, ഓഫീസ്, ട്രിപ്പും ഹോട്ടൽ ബില്ലും, രാത്രിയിലെ ഫോൺ കോൾ, ബന്ധുവിന്റെ കല്യാണം▸ കടം ചോദിക്കുന്നവരോട് എന്ത് പറയണം▸ YES പറയണോ NO പറയണോ എന്ന് തീരുമാനിക്കാൻ ഒരൊറ്റ ചോദ്യംഎല്ലാവരോടും NO പറയാനല്ല ഈ വീഡിയോ.നിന്റെ YES നിന്റെ സ്വന്തം തീരുമാനമാകാൻ വേണ്ടിയാണ്.കഴിഞ്ഞ ആഴ്ച മനസ്സില്ലാതെ നീ ആരോടാണ് YES പറഞ്ഞത്? കമന്റിൽ എഴുത്.━━━━━━━━━━━━#MKJayadev #MalayalamMotivation #HowToSayNoChapters0:00 ബുദ്ധിമുട്ടി YES പറയുന്ന ആ നിമിഷം0:00 ശരിക്കും ബന്ധം തകരുമെന്ന് പേടിച്ചിട്ടാണോ?0:00 നീ പറഞ്ഞ NO ആരും ഓർക്കുന്നില്ല0:00 രണ്ട് YES-ഉം അവന് ഒരുപോലെ0:00 എല്ലാത്തിനും YES പറയുന്നവനെ ആളുകൾ ഉപയോഗിക്കും0:00 സീൻ 1: കൂട്ടുകാരൻ ടൗണിലേക്ക് വിളിക്കുമ്പോൾ0:00 സീൻ 2: ഓഫീസ് വിടാൻ നേരത്തെ പണി0:00 സീൻ 3: ട്രിപ്പും ഹോട്ടൽ ബില്ലും0:00 സീൻ 4: രാത്രി 12 മണിയുടെ ഫോൺ കോൾ0:00 സീൻ 5: ബന്ധുവിന്റെ കല്യാണം0:00 YES പറയണോ NO പറയണോ? ഈ ഒരു ചോദ്യം0:00 കടം ചോദിക്കുന്നവരോട്0:00 "ശരി" എന്ന് മാത്രം മറുപടി വന്നാൽ0:00 ആ ഒരു ഗ്യാപ്പ്