തക്കാളിപ്പെണ്ണ്  | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime stories Podcast
05 September 2025

 തക്കാളിപ്പെണ്ണ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast

Minnaminni kathakal | Mathrbhumi

About

കിട്ടുണ്ണിച്ചേട്ടന്‍ ചന്തയില്‍നിന്ന് പച്ചക്കറികള്‍ ഒത്തിരി വാങ്ങി. കിട്ടുണ്ണിച്ചേട്ടന്റെ യാത്ര സ്‌കൂട്ടറിലാണ്. പച്ചക്കറികള്‍ ആരും അന്നേവരെ സ്‌കൂട്ടറില്‍ യാത്ര പോയിട്ടില്ല. അവരെല്ലാം സന്തോഷത്തിലായിരുന്നു. പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍:  അല്‍ഫോന്‍സ പി ജോര്‍ജ്.