പുലിയമ്മയും പുള്ളിമാന്‍കുഞ്ഞും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast
01 September 2025

പുലിയമ്മയും പുള്ളിമാന്‍കുഞ്ഞും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast

Minnaminni kathakal | Mathrbhumi

About
കാട്ടില്‍ ഒരിടത്ത് ഒരു പുലിയമ്മയും മക്കളും താമസിച്ചിരുന്നു. ഒരു ദിവസം പുലിയമ്മ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന ഒരു പുള്ളിമാന്‍ കുഞ്ഞിനെ കണ്ടു. മോഹന്‍ മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്