
27 October 2025
മിന്നാമിന്നി രക്ഷിച്ചു | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast
Minnaminni kathakal | Mathrbhumi
About
പൊന്നണിക്കാട്ടില് നല്ലവളായ ഒരു മിന്നാമിന്നി ഉണ്ടായിരുന്നു. പൊന്നണിക്കാട്ടിലെ കൂട്ടുകാര്‍ക്കെല്ലാം അവളെ എന്തിഷ്ടമായിരുന്നെന്നോ? കാരണം എല്ലാവര്ക്കും അവള് ഇരുട്ടില്‍ വെളിച്ചം വിതറും. കെ.എ മജീദ് എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.