മത്തങ്ങയും പടവലങ്ങയും | മിന്നാമിന്നി കഥകൾ | Malayalam Bedtime Stories Podcast
07 November 2025

മത്തങ്ങയും പടവലങ്ങയും | മിന്നാമിന്നി കഥകൾ | Malayalam Bedtime Stories Podcast

Minnaminni kathakal | Mathrbhumi

About
അപ്പുണ്ണിയുടെയും അനുജത്തി അമ്മിണിയുടെയും വീട്ടിലെ അടുക്ക ളത്തോട്ടത്തിൽ ഒരു മത്തൻവള്ളിയും പടവലവള്ളിയുമുണ്ടായിരുന്നു. മത്തൻവള്ളിയിൽ ഉരുണ്ട്, ഓറഞ്ച് നിറത്തിലുള്ള നല്ല മത്തങ്ങയുണ്ടായി. തൊട്ടടുത്തുതന്നെ നിന്നിരുന്ന പടവലവള്ളിയിലാവട്ടെ നീണ്ടുതുടുത്ത് മിനുത്ത ഒരു പടവലങ്ങയുമുണ്ടായി. അപ്പുണ്ണിയും അമ്മിണിയുംകൂടി മത്തനും പടവലത്തിനും വെള്ളമൊഴിച്ചു; വളമിട്ടുവളർത്തി. രമേശ് ചന്ദ്രവര്‍മ്മ ആര്‍. എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.