
03 November 2025
മരം കൊത്തിയും കട്ടുറുമ്പുകളും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast
Minnaminni kathakal | Mathrbhumi
About
ഒരു പാവത്താനായിരുന്നു ചുണ്ടന്‍ മരംകൊത്തി. ഒരു തെങ്ങിന്റെ തടിയില്‍ ചുണ്ടന്‍ തന്റെ കൂര്‍ത്ത ശക്തിയുള്ള കൊക്കുകൊണ്ടു ടക് ടക് എന്ന് കൊത്തിക്കൊത്തി നല്ല ഒരു പൊത്തുണ്ടാക്കി. ആ പൊത്തിലായിരുന്നു അവന്‍ കഴിഞ്ഞിരുന്നത്. രമേശ് ചന്ദ്രവര്‍മ്മ ആര്‍. എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.