കറുമ്പിക്കാക്കയും കഴുതമുത്തശ്ശിയും  | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories
19 September 2025

 കറുമ്പിക്കാക്കയും കഴുതമുത്തശ്ശിയും  | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories

Minnaminni kathakal | Mathrbhumi

About

 നട്ടുച്ചനേരത്ത് കുറച്ചുവെള്ളം കുടിക്കാന്‍ വേണ്ടിയാണ് കറുമ്പിക്കാക്ക കുളക്കടവിലെത്തിയത്. അവിടെ ചെന്നപ്പോള്‍ കടവില്‍നിന്നുകൊണ്ട് മീന്‍ പിടിക്കുന്ന ഒരു കൊറ്റിയെ അവള്‍ കണ്ടു. മോഹന്‍  മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു.