
10 October 2025
കണ്ണാടിസൂത്രം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories
Minnaminni kathakal | Mathrbhumi
About
ഒരു ദിവസം കാട്ടിലെ മൃഗങ്ങള്‍ തമ്മില്‍ ഭയങ്കര തര്‍ക്കം ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? അതായിരുന്നു അവരുടെ തര്‍ക്കത്തിന് കാരണം. കഴുതയും കടുവയും കരടിയുമെല്ലാം തങ്ങളാണ് കാട്ടിലെ സുന്ദരന്മാര് എന്ന് വാദിച്ചു. ഹോസ്റ്റ്; ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.