കണ്ണപ്പനും കാക്കയും | മിന്നാമിന്നിക്കഥകള്‍  | Malalam Bedtime stories
15 September 2025

 കണ്ണപ്പനും കാക്കയും | മിന്നാമിന്നിക്കഥകള്‍ | Malalam Bedtime stories

Minnaminni kathakal | Mathrbhumi

About

ഒരിടത്ത് കണ്ണപ്പെനെന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ഒരിക്കല്‍ അവനൊരു മോഹം തോന്നി. ഒരു കാക്കയെ കൂട്ടിലിട്ടു വളര്‍ത്തണം.  കെ.കെ പല്ലശന എഴുതിയ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍