ചിന്നുമുയലിന്റെ സ്‌കൂള്‍ യാത്ര | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast
08 September 2025

ചിന്നുമുയലിന്റെ സ്‌കൂള്‍ യാത്ര | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast

Minnaminni kathakal | Mathrbhumi

About
 കാട്ടിലെ സ്‌കൂള്‍ തുറന്നു. ചിന്നു എന്ന മുയല്‍ക്കുട്ടിയും ചങ്ങാതിമാരും ആടിപ്പാടി സ്‌കൂളിലേക്കുള്ള യാത്രയിലാണ്.  അവരങ്ങനെ തിരക്കിട്ടുപോകുമ്പോള്‍ വഴിയിലതാ നില്‍ക്കുന്നു മുടന്തനായ മുത്തു എന്ന മുയല്‍ക്കുട്ടന്‍.  ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്