ചെമ്പകക്കുട്ടിയുടെ എഴുത്തിനിരുത്ത് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories
31 October 2025

ചെമ്പകക്കുട്ടിയുടെ എഴുത്തിനിരുത്ത് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories

Minnaminni kathakal | Mathrbhumi

About
അമ്പാട്ടുവീട്ടിലെ ചെമ്പകക്കുട്ടിക്ക് അക്ഷരങ്ങളോട് വലിയ പ്രിയമായിരുന്നു. അവളുടെ മനുവേട്ടനും മന്ദാരച്ചേച്ചിയും പഠിക്കാനിരിക്കുമ്പോള്‍ ചെമ്പകക്കുട്ടി അവര്‍ക്കരികില്‍ ചെന്ന് കൗതുകത്തോടെ നോക്കിയിരിക്കും. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്