
13 October 2025
ബിമ്പനാനയുടെ സൂത്രം ! | മിന്നാമിന്നിക്കഥകള്‍ |Malayalam Bedtime Stories
Minnaminni kathakal | Mathrbhumi
About
സൂത്രക്കാരനാണ് ബിമ്പനാന, ബിമ്പനാനയുടെ സൂത്രം കേള്‍ക്കണോ? ആനകളായ ആനകളെല്ലാം കാടും മലയും താണ്ടി കഷ്ടപ്പെട്ട് തീറ്റതേടുമ്പോള് ബിമ്പന് പുല്മേട്ടില് വന്ന് വയ്യാത്തവനെപ്പോലെ തളര്‍ന്നു കിടക്കും. കെ.എ മജീദ് എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.