Skip to content
Opens in a new window
അപ്പുക്കുട്ടനും തത്തക്കുഞ്ഞും | മിന്നാമിന്നിക്കഥകൾ | Podcast
27 July 2026

അപ്പുക്കുട്ടനും തത്തക്കുഞ്ഞും | മിന്നാമിന്നിക്കഥകൾ | Podcast

Minnaminni kathakal | Mathrubhumi

About
അപ്പുക്കുട്ടൻ   ഒരു നിമിഷം പോലും വീട്ടിൽ അടങ്ങിയിരിക്കില്ല. തരം കിട്ടിയാൽ മരങ്ങളായ മരങ്ങളിൽ എല്ലാം വലിഞ്ഞു കയറും. വയലിൽ പാറി നടക്കുന്ന തുമ്പികളെ പിടിക്കാൻ ഓടും. തോട്ടിൽ കല്ലെറിഞ്ഞ് മീനുകളെ ഒക്കെ തുരത്തും.

പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ 

ശബ്ദമിശ്രണം : സുന്ദർ എസ്

 A mischievous boy named Appukuttan learns the value of freedom., The story illustrates the sadness of keeping a bird in a cage., Appukuttan realizes his mistake after getting locked inside his own home., Encourages empathy and kindness towards animals in children.