03 August 2026
അമ്മാവൻ മൂങ്ങയും മുയലുണ്ണിയും | മിന്നാമിന്നിക്കഥകൾ | Podcast
Minnaminni kathakal | Mathrubhumi
About
കാട്ടിൽ പെട്ടെന്നാണ് പെരുമഴ പെയ്തു തുടങ്ങിയത്. കാട്ടുമരക്കൂട്ടങ്ങൾക്കിടയിൽ ഓടിക്കളിച്ചു നടന്ന മുയലുണ്ണി മഴ നനയാതിരിക്കാൻ ഒരു മരച്ചോട്ടിൽ കേറി നിന്നു. പക്ഷേ, നേരം കുറെ ആയിട്ടും മഴ തോർന്നതേ ഇല്ല.
പാവം മുയലുണ്ണി കുഞ്ഞല്ലേ. കുറെ നേരം അമ്മയെ കാണാതിരുന്നാൽ അവന് സങ്കടം ആവില്ലേ?
ഇനി കേൾക്കൂ മിന്നാമിന്നിക്കഥകൾ
പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ
ശബ്ദമിശ്രണം : സുന്ദർ എസ്
പാവം മുയലുണ്ണി കുഞ്ഞല്ലേ. കുറെ നേരം അമ്മയെ കാണാതിരുന്നാൽ അവന് സങ്കടം ആവില്ലേ?
ഇനി കേൾക്കൂ മിന്നാമിന്നിക്കഥകൾ
പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ
ശബ്ദമിശ്രണം : സുന്ദർ എസ്