Skip to content
Opens in a new window
പാപ്പാത്തിയും പുള്ളിക്കോഴിയും | മിന്നാമിന്നിക്കഥകൾ | Bedtime Stories
09 November 2026

പാപ്പാത്തിയും പുള്ളിക്കോഴിയും | മിന്നാമിന്നിക്കഥകൾ | Bedtime Stories

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

About
ചെറിയൊരു പിണക്കം സൗഹൃദത്തെ ഇല്ലാതാക്കുമോ? പാപ്പാത്തിയും പുള്ളിക്കോഴിയും തമ്മിലുള്ള സ്നേഹവും ചങ്ങാത്തവും നിറഞ്ഞ കഥയുമായി ആർജെ അച്ചു. കേൾക്കാം ‘പാപ്പാത്തിയും പുള്ളിക്കോഴിയും’ മിന്നാമിന്നി കഥകളിൽ.
നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
ശബ്ദ മിശ്രണം : സുന്ദർ എസ്.