Skip to content
Opens in a new window
മീനുകളും വാൽമാക്രികളും | മിന്നാമിന്നിക്കഥകൾ | Bedtime Stories
28 September 2026

മീനുകളും വാൽമാക്രികളും | മിന്നാമിന്നിക്കഥകൾ | Bedtime Stories

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

About
മീനുകളോടൊപ്പം നീന്തി നടന്ന ആ കുഞ്ഞുങ്ങൾ ശരിക്കും മീനുകൾ തന്നെയാണോ? 🐟👀
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ ശരീരത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി... കൈകളും കാലുകളും വളരുന്നു! 😮 മീനമ്മ പറഞ്ഞ സത്യം അറിഞ്ഞപ്പോഴാണ് കുഞ്ഞുമീനുകൾക്കും കാര്യം പിടികിട്ടിയത്. പ്രകൃതിയുടെ അത്ഭുതകരമായ വളർച്ചയും സൗഹൃദത്തിന്റെ മനോഹരമായ കഥയും ചേർന്ന ‘മീനുകളും വാൽമാക്രികളും’. 🐸💛 മിന്നാമിന്നി കഥകളിൽ ആർ ജെ അച്ചുവിനൊപ്പം ഈ കൗതുകകഥ കേൾക്കാം.

നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ 
ശബ്ദമിശ്രണം : പ്രണവ് പി എസ്