Skip to content
Opens in a new window
കിട്ടുവും മിട്ടുവും | മിന്നാമിന്നിക്കഥകൾ | Bedtime Stories
25 September 2026

കിട്ടുവും മിട്ടുവും | മിന്നാമിന്നിക്കഥകൾ | Bedtime Stories

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

About
Teaches children the importance of doing tasks on time and avoiding laziness., Features the story of two brothers, Kittu and Mittu, and pumpkin seeds given by their grandfather., Highlights how procrastination leads to missed opportunities while diligence brings rewards., Interactive storytelling format encouraging kids to share their voice messages.

“പിന്നെ ചെയ്യാം…” എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ എന്ത് സംഭവിക്കും? 🤔കിട്ടുവും മിട്ടുവും സഹോദരങ്ങളാണ്. ഒരു ദിവസം അപ്പൂപ്പൻ ഇരുവർക്കും ഓരോ മത്തങ്ങാവിത്ത് നൽകി.കിട്ടു ഉടൻ വിത്ത് നട്ടു.മിട്ടുവോ…?“എപ്പോഴെങ്കിലും ചെയ്യാം!” എന്ന് കരുതി അത് മാറ്റിവച്ചു. 😄പിന്നെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിട്ടുവിന്റെ മത്തങ്ങാച്ചെടി നിറയെ മത്തങ്ങകളുമായി വളർന്നു. മിട്ടുവിനും അപ്പോൾ തോന്നി—“ഞാനും ഒന്ന് നട്ടിരുന്നെങ്കിൽ…”പക്ഷേ അപ്പോഴേക്കും ഒരു പ്രശ്നം!മിട്ടുവിന്റെ വിത്ത് എവിടെപ്പോയി? 👀ഒരു ചെറിയ മടിയും കാര്യങ്ങൾ മാറ്റിവയ്ക്കുന്ന ശീലവും മിട്ടുവിനെ എന്താണ് പഠിപ്പിച്ചത്?കേൾക്കാം ‘കിട്ടുവും മിട്ടുവും’, മിന്നാമിന്നി കഥകളിൽ. 🐻🎧


നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ 
ശബ്ദമിശ്രണം : സുന്ദർ എസ്