
05 September 2025
വ്യാളിയും ആനയും ഒന്നിക്കുമ്പോൾ പണി കിട്ടിയത് അമേരിക്കൻ ഈഗിളിന് - Strategic Partnership: Xi and Modi Emphasize Cooperation, Not Conflict | Narendra Modi | Xi Jinping | India China Relation | Tariff | Trade
Manorama Varthaaneram
About
വ്യാളിയും ആനയും ഒന്നിച്ചു നിൽക്കേണ്ടത് ഇന്ത്യയുടെയും ചൈനയുടെയും വിജയത്തിന് അത്യാവശ്യമാണെന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങിന്റെ പ്രസ്താവന ലോകരാഷ്ട്രീയത്തിലെ ശ്രദ്ധേയ പ്രസ്താവനയായി മാറുകയാണ്. ഷാങ്ഹായ് ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഷിയുടെ പ്രതികരണം. ഇരുരാജ്യങ്ങളും സുഹൃത്തുക്കളായിരിക്കേണ്ടത് ശരിയായ തീരുമാനമാണെന്നും ഷി പറഞ്ഞു. ഇന്ത്യ–ചൈന ബന്ധം ദീർഘകാലം നിലനിർത്തുമെന്ന നിർണായക തീരുമാനത്തിലാണ് കൂടിക്കാഴ്ച പിരിഞ്ഞത്. - Dragon and Elephant Unite: Xi and Modi Chart New Course for India-China Relations
See omnystudio.com/listener for privacy information.