‘തേജസ്വിയാണ് ഞങ്ങളുടെ മുഖം, ആരാണ് എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി’ - INDIA Alliance Names Tejaswi Yadav as CM Candidate for Bihar Elections | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
24 October 2025

Manorama Varthaaneram

About

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇന്ത്യാ സഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണിക്കുള്ളിൽ ആഴ്ചകളോളം നീണ്ട തർക്കത്തിനൊടുവിലാണ് തേജസ്വിയെ പ്രതിപക്ഷമഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നിരീക്ഷകനായി ബിഹാറിലേക്ക് എത്തിയ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ആണ് പട്നയിൽ നടന്ന ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പത്രസമ്മേളനത്തിൽ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. - The INDIA Alliance officially announces RJD leader Tejaswi Yadav as its Chief Ministerial candidate for the Bihar Assembly elections. Congress observer Ashok Gehlot confirmed the decision, naming Mukesh Sahani as Deputy CM and challenging the NDA's candidate choice.

See omnystudio.com/listener for privacy information.