ഒടുവിൽ ‘കൈ’ വിട്ട് വടിയെടുത്ത് കോൺഗ്രസ്; രാഹുലിന് സസ്പെൻഷൻ - Former Youth Congress Chief Rahul Mamkootathil Faces Expulsion from Congress | Rahul Mamkootathil | Congress | Suspension | Sexual Allegations
25 August 2025

Manorama Varthaaneram

About

ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തു. ഇതോടെ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം – Rahul Mamkootathil suspended from Congress party following allegations. The former Youth Congress president will sit as a separate bloc in Assembly; KPCC seeks explanation with potential expulsion.

See omnystudio.com/listener for privacy information.