
31 October 2025
40 മിനിറ്റിൽ ഷിയെ ‘വീഴ്ത്തി’ ട്രംപ്,‘ഞങ്ങൾ ഫ്രണ്ട്സ്’ എന്ന് ഷി - Trump Secures Trade Deal with China | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
Manorama Varthaaneram
About
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുഎസിന് അനുകൂലമായ ഡീലുകൾ ഉറപ്പാക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റെയർ എർത്ത് കയറ്റുമതി നിരോധനം ഒരുവർഷത്തേക്ക് മരവിപ്പിക്കാമെന്ന് ചർച്ചയിൽ ഷി സമ്മതംമൂളി. അമേരിക്കയുടെ സോയാബീൻ വാങ്ങുന്നതും തുടരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈന അമേരിക്കൻ സോയാബീനിനെ ‘ബഹിഷ്കരിച്ചിരുന്നു’ - President Trump and Xi Jinping secure a trade deal in South Korea, freezing China's rare earth ban and boosting soybean purchases. US reduces fentanyl tariffs as relations thaw.
See omnystudio.com/listener for privacy information.